27-abhijith-surendran
അഭിജിത്ത് സുരേന്ദ്രൻ

കുമ്പനാട്​: തിക്കോയിപ്പുറത്ത്​ പാറയിൽ കെ സുരേന്ദ്രന്റെ മകൻ അഭിജിത്ത്​ സുരേന്ദ്രൻ (സുധിൻ–​27) ഷാർജയിൽ നിര്യാതനായി. സംസ്​കാരം പിന്നീട്​. അമ്മ: രാധമ്മ. സഹോദരി: ആർച്ച സുരേന്ദ്രൻ (സൂര്യ).