പന്തളം: പട്ടികജാതി ക്ഷേമസമിതി പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകിട്ട് 4ന് പന്തളത്ത് ഇന്ത്യൻ ഭരണഘടനയും പൗരത്വ ഭേദഗതി നിയമവും എന്ന വിഷയവും സബന്ധിച്ച് ഓപ്പൺ സെമിനാർ നടത്തുന്നു.സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും.എരിയാ പ്രസിഡന്റ് വി.കെ.മുരളി അദ്ധ്യക്ഷത വഹിക്കും.ഡോ.സി.ഉണ്ണികൃഷ്ണൻ വിഷയം അവതരിപ്പിക്കും.