നാരങ്ങാനം: എസ്.എൻ.ഡി.പിയോഗം നാരങ്ങാനം 91-ാം ശാഖയിലെ തെക്കെഭാഗം ഗുരുമന്ദിരത്തിൽ നടന്നുവരുന്ന 41 ചിറപ്പ് മഹോത്സവത്തിന്റെ സമാപനം ഇന്ന് നടക്കും. രാവിലെ 8ന് വിശേഷാൽ പൂജ, 8ന് ഭാഗവതപാരായണം, വൈകിട്ട് 6ന് ദീപക്കാഴ്ച, സമൂഹപ്രാർത്ഥന, 7.30ന് ദീപാരാധന, പ്രസാദവിതരണം.