കോട്ട: മയ്യാവിൽ കൊച്ചയ്യത്ത് മേലേതിൽ കുട്ടികുഞ്ഞു ചെറുക്കന്റെ മകൻ രാജു കെ. (57) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാ രാജു. മക്കൾ: പരേതനായ ശ്രീജിത്ത്, ദിൽജിത്ത്. മരുമകൾ: പ്രതീദ. കൊച്ചുമകൾ: ദിയ