പത്തനംതിട്ട: പ്ളാസ്റ്റിക്ക് നിരോധനത്തിന് വ്യാപാരമേഖലയ്ക്ക് സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് വൈകിട്ട് 4.30ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ മാർച്ചും ധർണ്ണയും നടത്തും.