കുമ്പനാട്: ആറ്റിടിയിൽ ബഥേൽ ഭവനത്തിൽ പരേതനായ എം. ഒ. യേശുദാസിന്റെ ഭാര്യ പൊടിയമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ദി പെന്തക്കോസ്ത് മിഷൻ സഭാ സെമിത്തേരിയിൽ. പരേത കടമ്പനാട് കല്ലുതുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (ഷാരോൺ ബൈബിൾ ഡിപ്പോ), ജോയിസ്, ജോളി, സൂസൻ. മരുമക്കൾ: ഷേർളി (പുനലൂർ), പാസ്റ്റർ ജോർജ് ശാമുവേൽ (കല്ലുമല ദൈവസഭ) ബോംബെ, രാജു (മേലുകര), ഷാജി (മസക്റ്റ്).