27-sob-chacko-mathew
ചാക്കോ മാത്യു

മല്ലപ്പള്ളി ​കൈപ്പറ്റ: ഐക്കരമേപ്രത്ത് പുട്ടക്കുഴിതടത്തേൽ ചാക്കോ മാത്യു (കുഞ്ഞുഞ്ഞൂട്ടി​ 85) നിര്യാതനായി. സംസ്‌കാരം നാളെ 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മോളമ്മ ആനിക്കാട് കോഴിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോളി, ബിജു, പരേതനായ റോയി. മരുമക്കൾ: ഓമന , കവിയൂർ ഷൊർനാട്ട് ഷാജി, ഷീല.