മല്ലപ്പള്ളി: മല്ലപ്പള്ളി പായിപ്പാട് മുക്കാഞ്ഞിരം വേങ്ങലോട്ട് തോട്ടത്തിൽ മാത്യു ജോണിന്റെ (മെയിൽ നേഴ്‌സ് ഡൽഹി) ഭാര്യ ജ്യോതി മാത്യു (31) സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ചു. സൗദി അറേബ്യ നോർത്ത് സോൺ അൽ ഒഖീലാ ഹോസ്പിറ്റലിലെ നഴ്‌സാണ്. പൊൻകുന്നം നരിയ നാനികോയിക്കൽ മാത്യുവിന്റെയും പരേതയായ തെയ്യാമ്മയുടെയും മകളാണ്. സംസ്കാരം പിന്നീട്