ചുനക്കര: ചുനക്കര വടക്ക് ശാസ്താമനയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗ്ഗവി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാമചന്ദ്രൻ (എക്സ് സർവ്വീസ് ), രാജമ്മ, രമയമ്മ, ഓമനകുട്ടൻ, ഉഷാഭായി . മരുമക്കൾ: തങ്കമണി, ശ്യാമളൻ, പുരുഷൻ, പ്രസന്നകുമാരി, അനിൽ. സഞ്ചയനം ജനു. 5 രാവിലെ 10 മണി.