28-malinyam
മാലിന്യം

കോന്നി: പുനലൂർ​ മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്കരികിൽ കോന്നി ചൈനാമുക്കിനും മാർക്കറ്റിംഗ് സൊസൈറ്റിക്കുമിടയിൽ മാലിന്യം വലിച്ചെറിയുന്നു. റോഡരികിൽ മാലിന്യങ്ങൾ കൂടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. തൊട്ടടുത്ത് തന്നെയാണ് ക്ഷേത്രവും, സൂപ്പർ മാർക്കറ്റും, കച്ചവട സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം. എ ബഷീർ ആവശ്യപ്പെട്ടു.