മണ്ണടി : അറപ്പുരതെക്കേതിൽ പരേതനായ ഭാർഗവന്റെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്‌ക്കാരം നടത്തി . മക്കൾ : ശശിധരൻ, സതീശൻ, അജിതകുമാരി മരുമക്കൾ : രമണി, സുധാകുമാരി, വി.എസ്.ഭദ്രൻ സഞ്ചയനം 29ന് 8 ന്.