28-sob-vijayan
വി​ജ​യൻ

പ്രമാടം : മു​രു​പ്പേൽ പ​ടി​ഞ്ഞാ​റ്റേ​തിൽ വി​ജ​യൻ (60) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ : വസ​ന്ത. മക്കൾ: ബി​ജു വി​ജയൻ, വി​ജി വി​ജയൻ. മ​രുമക്കൾ: അ​ശ്വതി, അ​ജയൻ.