ഇടയാറന്മുള: പുലിക്കുന്നിൽ തെക്കേചരുവിൽ പൊടിയമ്മയുടെ മകൻ പി.കെ.മോഹനൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : പ്രസന്ന. മകൻ : അഹാസ്. സഹോദരങ്ങൾ: രാജൻ കെ.കെ., ലീല, സുനിൽ, ബിന്ദു.