retheesh
രതീഷ് കുമാർ

അടൂർ: നെല്ലിമുകൾ പാറകൂട്ടം സുധീഷ് ഭവനിൽ പരേതനായ രാമചന്ദ്രന്റെ മകൻ രതീഷ് കുമാർ (38) നിര്യാതനായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ലേഖ. മകൻ: ആദിദേവ്. മാതാവ്: ശാന്തമ്മ.