ചിറ്റാർ :എസ്. എൻ. ഡി. പി യോഗം വയ്യാറ്റുപുഴ 1309-ാംശാഖയിലെ പുലയൻപാറ ഗുരുമന്ദിരത്തിലെ ചിറപ്പ് മഹോത്സവം സമാപിച്ചു. വിശേഷാൽ പൂജ, ഭാഗവത പാരായണം, അന്നദാനം, സമൂഹ പ്രാർത്ഥന എന്നിവ ഉണ്ടായിരുന്നു.