ചിരണിക്കൽ: ബിനോയ് ഭവനിൽ പരേതനായ നാരായണന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മുരളി, സുഭാഷിണി, സുധ. മരുമക്കൾ: സുഭജ, പരേതനായ വിക്രമൻ, സുകുമാരൻ.