റാന്നി : മോതിര വയൽ മാമ്പ്രക്കുഴിയിൽ എം.കെ ഗോപാലൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഭവാനി. മക്കൾ : സുജാത, സുഗത, ഗീത, അജി. മരുമക്കൾ : മാധവൻ, ബിന്ദു, പരേതനായ മോഹനൻ.