പുല്ലാട് : കുറവൻകുഴി മുക്കൂട്ട് താഴ്ചയിൽ കാർത്തികേയൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അജിത. മക്കൾ : അരുൺ, ആര്യ. മരുമകൻ : രതീഷ് കുമാർ.