പ്രമാടം : പ്ലാവിളയിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ പൊന്നമ്മ(80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുരേശ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ : സിന്ധു സുരേഷ്, രഞ്ജു സുരേഷ്.