തിരുവല്ല: നഗരസഭയിൽ നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കുടിശിക പിഴ കൂടാതെ നികുതി അടയ്ക്കാനുള്ള സമയപരിധി 31ന് അവസാനിക്കും. നികുതിദായകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.