കാരിത്തോട്ട :പുതുശേരി പരേതനായ തങ്കപ്പന്റെ ഭാര്യ കല്ല്യാണി (83) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ. കിടങ്ങന്നൂർ കരയത്ത് കുടുബാംഗമാണ്. മക്കൾ: സോമൻ (നാസിക്ക്), ഓമന, പ്രകാശ് (പുതുശ്ശേരിൽ കിരാതമൂർത്തിക്കാവ് പ്രസിഡന്റ്). മരുമക്കൾ: രാധാസോമൻ (നാസിക്ക്), ശശിധരൻ, സുമ പ്രകാശ് (സിപിഎം കാരിത്തോട്ട ബ്രാഞ്ചംഗം).