പ്രമാടം : കോന്നി കൾച്ചറൽ ഫോറം രാജീവ് ഗാന്ധി ഇന്റോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന കോന്നി ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തുന്ന ചിത്രരചന മത്സരം നാളെ ഉച്ചയ്ക്ക് 2ന് നടക്കും. നഴ്സറി ,സബ് ജൂനിയർ ,ജൂനിയർ ,സീനിയർ ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായി കോളേജ് തലം വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. നഴ്സറി ,സബ് ജൂനിയർ വിഭാഗങ്ങൾക്ക് ക്രയോണും മറ്റുള്ളവർക്ക് വാട്ടർ കളറുമായിരിക്കും .കൂടുതൽ വിവരങ്ങൾക്ക് : 9496325714.