കല്ലൂപ്പാറ എം. നോർത്ത്:അമ്പാട്ടുഭാഗം പാട്ടമ്പലത്ത് ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (അംബുജാക്ഷിയമ്മ 87) നിര്യാതയായി.സംസ്‌കാരം നാളെ 1.30ന് വീട്ടുവളപ്പിൽ. മക്കൾ:എ.പി. വിജയകുമാർ (സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം), രാജമ്മ പി. എ, മോഹൻദാസ് പി.കെ (സ്‌പെഷ്യൽ സെക്യൂരിറ്റി ബ്യൂറോ സിക്കിം റിട്ട.ഉദ്യോഗസ്ഥൻ), പരേതയായ രാധാമണിയമ്മ.മരുമക്കൾ: ബിന്ദുമോൾ, സിന്ധു, പരേതരായ ഗോപാലപിള്ള, രാധാകൃഷ്ണൻ.