28-sob-hauvammal
ഹവ്വാമ്മാൾ

പത്തനംതിട്ട.പേട്ട ബ്ലാഹംപുരയിടത്തിൽ ആലിയേക്കാവീട്ടിൽ പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ ഹവ്വാമ്മാൾ(71) നി​ര്യാ​ത​യായി. മക്കൾ.റഷീദ്,ഷാനവാസ്,ഷാജി,റജീന.മരുമക്കൾ.ജുബേരിയ,ജസീല,ഹിദായത്ത്,നൗഫൽ.കബറടക്കം നടത്തി.