കടമ്പനാട് : കടമ്പനാട് തെക്ക് കൊച്ചുതുണ്ടിൽ കിഴക്കേതിൽ കെ. ഗോപാലൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാരതി. മക്കൾ: കെ.ജി. മോഹനൻ, ജി. ലളിത. മരുമക്കൾ: ഉഷ, പരേതനായ കാർത്തികേയൻ. സഞ്ചയനം : ജനുവരി രണ്ടിന് രാവിലെ 8ന്.