28-sob-thankamma-90
തങ്കമ്മ

കാട്ടൂർ : കോഴഞ്ചേരി മൂന്നുമുറിയിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്​കാരം ഇന്ന് ഉച്ചക്ക് 3 ന് മകൻ ഗോപിനാഥൻ നായരുടെ കാട്ടൂരിലുള്ള രാജി ഭവനത്തിൽ. മക്കൾ​: ഗോപിനാഥൻ നായർ, ശാന്തമ്മ, ലളിത, രത്​നമ്മ, അജന്ത, പരേതനായ രാജൻ എം.ആർ. മരുമക്കൾ:​ സുമ, ഗോപിനാഥൻ നായർ, ശിവരാമൻ നായർ, പരേതനായ സുന്ദരേശൻ നായർ, നാരായണകുറുപ്പ്. സഞ്ചയനം ജനുവ​രി 1ന് രാവിലെ 9 ന്.