28-sob-t-thankappan
റ്റി.തങ്കപ്പൻ

കല്ലൂപ്പാറ: കോലാനിക്കൽ റ്റി.തങ്കപ്പൻ (65) (കെ.പി.എം.എസ് 2026​ാം നമ്പർ കല്ലൂപ്പാറ ശാഖ വൈസ് പ്രസിഡന്റ്) നിര്യാതനായി. സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ.ഭാര്യ: സുലോചന. മക്കൾ: സുനിൽകുമാർ, സുരേഷ്‌കുമാർ, പരേതനായ സുധീഷ് കുമാർ. മരുമക്കൾ: കലാകുമാരി, സരിത.