പന്ത​ളം :​ നൂറനാട് ഉളവുക്കാട് ആർസിവി എൽപി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സമ്മേളനം ഞായറാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഭാരവാഹികളായ ബി അനിതാദേവിയും ഉൺമ മോഹനും അറിയിച്ചു. ​ഫോൺ: 9496881449