പത്തനംതിട്ട- കുതിച്ചുയരുന്ന സ്വർണവിലയിലും ആശങ്കയില്ലാതെ സ്വർണം വാങ്ങാൻ പത്തനംതിട്ട അറേബ്യൻ ജൂവലേഴ്സ് നൽകുന്ന ക്രിസ്മസ് ന്യൂ ഇയർ ഓഫറിന് മികച്ച പ്രതികരണം. 7 അമൂല്യ സമ്മാനങ്ങൾ നേടാനുള്ള അസുലഭ അവസരമാണ് സെവൻ വണ്ടേഴ്സിലൂടെ ഒരുക്കിയിരിക്കുന്നത്. '7 വണ്ടേഴ്സിലൂടെ' സ്വർണാഭരണങ്ങൾ​ക്ക് വി.എയിൽ നിന്ന് 2000 രൂപ കിഴിവാണ് ഓരോ പവന് മുകളിലും ലഭ്യമാകുന്നത്. ഇതിനു പുറമേ ഒരു പവന് മുകളിലുള്ള പർച്ചേസിന് ഓരോ സ്വർണ നാണയവും ഫ്രീ ഡിസ്‌കൗണ്ട് കൂപ്പണും ലഭിക്കുന്നു. ക്രിസ്മസ് ന്യൂഇയർ സർപ്രൈസിലൂടെ ക്രിസ്മസ് ഗിഫ്റ്റും ഡയമണ്ട് കാരറ്റിന് 15,000 രൂപ കിഴിവും ലഭിക്കുന്നു. എല്ലാ പർച്ചേസിനും സമ്മാനവും റാ​ഡോ. ടി​സോട്ട് വാച്ചുകൾക്ക് 15% ഓഫറുമുണ്ട്. വിവാഹ പാർട്ടികൾക്ക് സവിശേഷ ആനുകൂല്യങ്ങൾ ലഭിക്കും. കാശുമാല, ലക്ഷ്മി മാല, പാലക്ക് മാല, മാങ്ങാമാല, മുല്ലമൊട്ടുമാല, പിച്ചിമൊട്ടുമാല, നാഗപടം തുടങ്ങിയ ട്രഡീഷണൽ കേരള ആഭരണങ്ങളും കേരള, ബംഗാളി, മുംബെ ബാങ്കിൾസ്, കോയമ്പത്തൂർ എന്നീ ആഭരണ ഇനങ്ങളും 3% മുതൽ 5 % വരെ പണിക്കൂലിയിൽ വിവാഹ പാർട്ടികൾക്കായി പ്രത്യേക പാക്കേജിലൂടെ ലഭ്യമാക്കുന്നത്. ചെട്ടിനാട് ആന്റിക്ക്, നാകാസ്, കുവൈറ്റി, ഇറ്റാലിയൻ ആഭരണങ്ങളുടെ വിപുലമായ ശ്രേണിയും ലോകോത്തര നിലവാരമുള്ള വാച്ചുകളുടെ അപൂർവ്വ നിരയും അറേബ്യനിലുണ്ട്. വിവാഹ പാർട്ടികൾക്ക് സവിശേഷ വെഡിങ് പാക്കേജിലുടെ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ഫോൺ 0468 2321562, 7902613916