28-sob-lalithambika

വായ്പൂര് : നാരായണമംഗലത്തില്ലത്ത് പരേതനായ കെ.കേശവരുടെ ഭാര്യ ലളിതാംബിക അന്തർജ്ജനം (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 4:30ന് വീട്ടുവളപ്പിൽ.മക്കൾ:കേശവരു നമ്പൂതിരി,ദേവകി അന്തർജനം, കേശവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി,പരേതനായ നീലകണ്ഠൻ നമ്പൂതിരി.മരുമക്കൾ : ഉഷാ ദേവി, ജനാർദ്ദനൻ പോറ്റി, മായാ, മായാ എൻ. നമ്പൂതിരി.