മലയാലപ്പുഴ : പൊതിപ്പാട് കുഴിവിളകിഴക്കേതിൽ ശ്രീധരൻ (99) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ. മക്കൾ: ശാന്തമ്മ, വിജയരാജൻ, ശശി, സോമൻ, സുധാമണി, ലൈല. മരുമക്കൾ: പരേതനായ സുഗതൻ, പരേതയായ ലീല, ഷീജ, ഷീല, ഗോപി, അനിൽകുമാർ.