ഇടത്തിട്ട : പുലയന്റയ്യത്ത് (പല്ലവി) വീട്ടിൽ പി.ജി.രാഘവൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : തുളസി. മക്കൾ; പി.ആർ.സുരേഷ് (അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസ്), ടി.സുനിത (ഡൽഹി). മരുമക്കൾ; വി.എൽ. ജ്യോതി, സി.പി.വിദ്യാധരൻ (ഡൽഹി).