പാണ്ടനാട്: ജ്വാലാ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് 22ാമത് വാർഷികവും ന്യൂ ഇയർ ആഘോഷവും 31ന് രാവിലെ 8മുതൽ ആരംഭിക്കും.വിവിധ മത്സരങ്ങൾ നടക്കും. വൈകിട്ട് 6 മുതൽ കലാസംഗമം 2019, രാത്രി 9ന് തങ്കച്ചൻ വിതുര നയിക്കുന്ന മെഗാഷോ ടമാർ പഠാർ എന്നിവയും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അനീഷ് പാണ്ടനാട് അറിയിച്ചു.