29-sob-sarasamma

കലഞ്ഞൂർ: ലൗലി ഭവനിൽ പരേതനായ പപ്പു ആചാരിയുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മഹിളാമണി, ജയമോഹൻ, പരേതനായ പ്രേംകുമാർ, പ്രവീൺകുമാർ, സന്ധ്യ. മരുമക്കൾ: സുകുമാരൻ, രാധ, ചിത്ര, സ്മിത, ബാബു.