പൂവത്തൂർ: വരയന്നൂർ മലയിൽ പറമ്പിൽ (മറുകര) പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഭാരതിയമ്മ (90) നിര്യാതയായി. തിരുവല്ല കാവുംഭാഗം ഇക്കരമഠത്തിൽ കുടുംബാംഗമാണ്.
മക്കൾ: നാരായണൻ നായർ, പത്മിനി, രാധാമണി, മോഹൻകുമാർ, സുധാമണി, സുരേഷ് ബാബു, കൃഷ്ണകുമാർ, പുഷ്പലത. മരുമക്കൾ: രാജി, സോമൻനായർ, പരേതനായ ഗോപിനാഥൻ നായർ, സുമംഗല, വിശ്വംഭരൻ, പുഷ്പസുരേഷ്, ഗീത, ഗോപകുമാർ. സംസ്‌കാരം: ഇന്ന് ഉച്ചക്ക് ശേഷം 3ന് വീട്ടുവളപ്പിൽ.