തിരുവല്ല: തൈമറവുംകര വേട്ടവക്കോട്ട് പരേതനായ രാഘവന്റെ ഭാര്യ സുമതിയമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കമണി, രാധ, പ്രസാദ് മരുമക്കൾ: മധു, സുരേന്ദ്രൻ, സുമ. സഞ്ചായനം വെള്ളിയാഴ്ച്ച രാവിലെ 8 ന്.