പന്തളം: കുരമ്പാല ശ്രീഗണേശ ഹനുമത് ദേവീക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ്: പത്താംദിവസം , ചെറിലയം, മോസ്‌കോ ജംഗ്ഷൻ.
പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി: കൺവെൻഷനും പെരുന്നാൾ മഹാമഹവും: രാവിലെ 7ന് പ്രഭാത നമസ്‌ക്കാരം, വി.കബാന.
പന്തളം: പന്തളം മഹാദേവർ ക്ഷേത്രം: നമസ്‌ക്കര മണ്ഡപത്തിന്റെ സമർപ്പണത്തിനു മുന്നോടിയായുളള ക്രിയകൾ: ബിംബ ശുദ്ധികലശപൂജകൾ: രാവിലെ 8ന്, അധിവാസഹോമം: വൈകിട്ട് 6ന്
പന്തളം എൻ.എസ്.എസ്. പോളിടെക്‌നിക് കോളേജിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം:
കോളജ് ആഡിറ്റോറിയത്തിൽ:രാവിലെ 9.30ന്