മുളക്കുഴ: പെരിങ്ങാല തുണ്ടത്തിൽ പരേതനായ പി.കെ.ഭാസ്‌ക്കരന്റെ മകൻ ജയകുമാർ (ജയമോൻ - 58) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ട് വളപ്പിൽ. ഭാര്യ: ഗീത ജയൻ. മക്കൾ: ജിതിൻ, ജിഷ. മരുമക്കൾ: പൂജ, അനീഷ്. മാതാവ്: രാജമ്മ.