പത്തനംതിട്ട : ഭാരതീയ വിദ്യാഭവൻ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കംമ്പ്യൂട്ടർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്ന സൗജന്യകോഴ്സുകളായ ടാലി, എം.എസ്. ഓഫീസ്, ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് എന്നിവയ്ക്ക് അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന് അപേക്ഷിക്കാം. വിവരങ്ങൾ ഫോൺ :9495527783