കുളത്തൂർ: ചക്കാലയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ:വിജയൻ,വസന്തകുമാരി, പ്രസാദ്, ഗീതാകുമാരി,സുധാകുമാരി,ശിവലാൽ, ശ്രീദേവി ,ഹരിലാൽ, ശ്രീനിധി . മരുമക്കൾ: ഓമന, സുമ ,വനജ, ലീല, ഗോപി,ബാബു,വേണു, മോഹനൻ,സുനിൽ.