29-sob-radhamaniyamma

പന്തളം: പൂഴിക്കാട് പ്രകാശ് ഭവനിൽ രാധാമണിയമ്മ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് വിശ്വനാഥപിളള. മക്കൾ: പ്രകാശ് കുമാർ, പ്രിയാകുമാരി മരുമക്കൾ: രമ്യ, പ്രസാദ്‌