rajamma

കൊല്ലം: കടപ്പാക്കട പലകശ്ശേരിൽ പരേതനായ ഡോ. കുഞ്ഞുകൃഷ്ണന്റെ മകളും ഹരിപ്പാട് ഡാണാപ്പടി കൊടിക്കകത്ത് പരേതനായ പ്രഭാകര പണിക്കരുടെ ഭാര്യയുമായ രാജമ്മ പ്രഭാകരപണിക്കർ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഡോ.ശരത്ചന്ദ്രൻ (ആസ്ട്രേലിയ), മോഹനചന്ദ്രൻ, പ്രൊഫ.ജയശ്രീ (റിട്ട. എച്ച്.ഒ. ഡി, എസ്.എൻ കോളേജ്, കൊല്ലം), ഡോ.നവീൻചന്ദ്രൻ (ബംഗളൂർ), മൈത്രേയൻ, ശുഭശ്രീ (ആസ്ട്രേലിയ). മരുമക്കൾ: ഉമ (ആസ്ട്രേലിയ), ബീന, ഡോ.രാജേന്ദ്രപ്രസാദ് (റിട്ട. പ്രൊഫ.ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കൊല്ലം), ഡോ.കല്യാണികുട്ടി, ഡോ. ജയശ്രീ (പരിയാരം മെഡിക്കൽ കോളേജ്), രമേശ് (ആസ്ട്രേലിയ).