30-thegumcavu
തെങ്ങും കാവ് എസ്.എൻ.ഡി. പി. ശാഖയ്ക്ക് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ മെമന്റോ നൽകുന്നു

കോന്നി ഫെസ്റ്റിൽ കോൽകളിയവതരിപ്പിച്ചതിന് എസ്.എൻ.ഡി.പി യോഗം 90 നമ്പർ തെങ്ങുംകാവ് ശാഖയിലെ കുമാരി സംഘത്തിന് പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ മെമന്റൊ നൽകുന്നു.