മെഴുവേലി : ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് നാളെ മെഴുവേലി ശ്രീനാരായണഗുരു കോളേജിന് അവധിയായതിനാൽ ജനുവരി ഒന്നു മുതലേ റഗുലർ ക്ളാസുകൾ ഉണ്ടായിരിക്കുകയുള്ളുവെന്ന് പ്രിൻസിപ്പൽ അറിയിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ല.