മല്ലപ്പള്ളി: താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ജനുവരി 7ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുമായി താലൂക്ക് ആശുപത്രിയിൽ വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തിദിവസം 10നും 5നും ഇടയ്ക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക. ഫോൺ:04692683084.