​​​​​​​​​​​​​​​പത്തനംതി​ട്ട: എസ്.എൻ.ഡി.പി.യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തി ഭവന്റെ സഹകരണത്തോടെ നടത്തപ്പെടുന്ന പ്രീ ​മാര്യേജ് കൗൺസലിംഗ് കോഴ്‌സിന്റെ 24​-മത് ബാച്ച് 2020 ജനുവരി 4,5 തീയതികളിൽ പത്തനംതിട്ട യൂണിയൻ ഹാളിൽ ന​ടക്കും.നേരി​ട്ട് രജിസ്റ്റർ ചെയ്യുന്നവർ 500രൂപ ഫീസ് അടച്ചു കോഴ്‌സിൽ പങ്കെടുക്കാവു​ന്ന​തെ​ണെ​ന്ന് യൂ​ണി​യൻ സെ​ക്രട്ടറി ഡി.അനിൽ കുമാർ അ​റി​യിച്ചു.