ചെറുകോൽ​പ്പുഴ: 108​ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് വേദിയൊരുക്കുന്ന വിദ്യാധിരാജ നഗറിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവ്വഹിച്ചു. കുറിയന്നൂർ ടി.സി.ദേവരാജൻ ആചാരിയുടെയും പുല്ലാട് സുനിൽ മഹാദേവിന്റെയും കാർമ്മികത്വത്തിൽ ഗണപതി ഹോമവും ഭൂമിപൂജയും നടത്തി. മാലേത്ത് സരളാദേവി, അഡ്വ.കെ.ഹരിദാസ്, എ.ആർ. വിക്രമൻ പിള്ള, അനൂപ് കൃഷ്ണൻ, ഡി. രാജഗോപാൽ, ടി.കെ.സോമരാജൻ നായർ, എം. അയ്യപ്പൻകുട്ടി, പ്രകാശ് കുമാർ ചരളേൽ, കെ.പി.സോമൻ, അഡ്വ. ജയവർമ്മ, കെ.ആർ.ശിവദാസ്, രത്‌​നമ്മ വി.പിള്ള, ജഗൻമോഹൻ ദാസ്, കെ.എൻ.സദാശിവൻ നായർ, ജി.രാജ്കുമാർ, കെ.ആർ.ശിവദാസൻ നായർ, പി.ആർ.ഷാജി, കെ.കെ. ഗോപിനാഥൻ നായർ, എൻ.ശ്രീധരൻ നായർ, ശ്രീജിത്ത് അയിരൂർ, ഗോപിനാഥൻ നായർ ഓതറ, പ്രസന്നകുമാർ പുറമ്പാറ, ചന്ദ്രശേഖരകുറുപ്പ്, ശിവൻകുട്ടി നായർ, എം. പ്രസാദ്, കെ. മോഹനകുമാർ, മനോജ് മാധവശ്ശേരി, വിജയാനന്ദൻ നായർ, മുരളീദാസ് സാഗർ, രാജീവ് മഠത്തിൽ, ടി. ആർ. ഗോപാലകൃഷ്ണൻ നായർ, കെ.ജി. ഗോപാലകൃഷ്ണൻ നായർ, എം.എസ്. അനിൽ, രാധ എസ് നായർ, പ്രീത ബി നായർ, ഡോ. സന്തോഷ് ബി. കുറുപ്പ്, ജ്യോതിഷ് കുമാർ, അഡ്വ. ലളിതാമണി, ഉഷാ രാജീവ്, എൻ. കെ. നന്ദകുമാർ, ഡോ. സന്തോഷ് കുറുപ്പ്, ടി.പി. ഹരിദാസൻ നായർ എന്നിവർ പ്രസംഗിച്ചു.