നെടുമൺ : അറുകാലിക്കൽ കിഴക്ക് അരവിന്ദസദനത്തിൽ കെ.രാജപ്പൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പാറുക്കുട്ടി. മക്കൾ : അജിത, അംബുജാക്ഷൻ, അരവിന്ദാക്ഷൻ, അനീഷ് കുമാർ. മരുമക്കൾ : ഉദയൻ, ബിന്ദു, സനിത, സുലേഖ.