പന്തളം: പെരുമ്പുളിക്കൽ പരേതനായ അച്ച്യുതകുറുപ്പിന്റെ ഭാര്യ സരസമ്മ. എൽ (87 ) നിര്യാതയായി.സംസ്‌കാരം നാളെ രാവിലെ 11ന്. മക്കൾ: രാജശേഖരൻ പിള്ള, (കിംസ് ആശുപത്രി) ഗോപിനാഥപിള്ള, മല്ലിക, നരേന്ദ്രൻ കെ.(കേണൽ ) മരുമക്കൾ: രാധാമണിയമ്മ, ഗിരിജാകുമാരി, പരേതനായ ഗോപാലകൃഷ്ണകുറുപ്പ്, രാജശ്രീ (കെ.വി.അടൂർ).