പന്തളം: കുരമ്പാല ഗണേശ ഹനുമത് ദേവീക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ്: 11ാം ദിവസം ,കുള വള്ളി. ഗുരു മന്ദിരം .പോളിടെക്‌നിക് ഭാഗം.


പന്തളം: പന്തളം മഹാദേവർ ക്ഷേത്രം: നമസ്‌ക്കര മണ്ഡപത്തിന്റെ താഴികക്കുടം പ്രതിഷ്ഠ: രാവിലെ 10ന് 10.30 നും ഇടയ്ക്ക്


പന്തളം: പട്ടികജാതി ക്ഷേമസമിതി പന്തളം ഏരിയാ കമ്മിറ്റി: ഇന്ത്യൻ ഭരണഘടനയും പൗരത്വ ഭേദഗതി നിയമവും എന്ന വിഷയത്തിൻ സെമിനാർ: ഉദ്ഘാടനം വൈകിട്ട് 4ന് : സി.പി.എം ജില്ലാ സെക്രട്ടറി.കെ.പി.ഉദയഭാനു.